ജെയ് കട്ലർ RO Mmk LXGOw u Cc Ii23v

ജെയ് കട്ലർ
Jay Cutler at LA Fit Expo in 26 May 2007.
Personal Info
ജനനം (1973-08-03) ഓഗസ്റ്റ് 3, 1973 (പ്രായം 46 വയസ്സ്)
സ്റ്റെർലിങ്ങ്, മസാച്യുസെറ്റ്സ്
ഉയരം5 ft 9 in (1.75 m)
ഭാരംContest: 274 lb (124 കി.g) Off season: 310 lb (140 കി.g)
Professional Career
ഏറ്റവും നല്ല വിജയംIFBB മിസ്റ്റർ. ഒളിമ്പിയ 2006-07, 2009-10
മുൻഗാമിഡെക്സ്റ്റർ ജാക്സൺ

അന്താരാഷ്ട്ര ബോഡിബിൽഡർ ആണ് ജെയ് കട്ലർ. ആഗസ്റ്റ് 3 ,1973 ന് മസാച്യുസെറ്റ്സിലെ സ്റ്റെർലിങ്ങിൽ ജനിച്ചു . പതിനെട്ടാം വയസ്സു മുതൽ പരിശീലനം തുടങ്ങിയ ജെയ്‌യുടെ ആദ്യ മൽസരം 1992 ഗോൾഡ്സ് ജിം വോർസെസ്റ്റെർ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ആയിരുന്നു. അർണോൾഡ് ക്ലാസിക് മൽസരങ്ങളിൽ 2002, 2003, 2004 ജേതാവായിരുന്നു. മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2006,2007,2009,2010 ജേതാവായിരുന്നു[1] .

ഉള്ളടക്കം

  • 1 ശരീര അളവുകൾ
  • 2 ബോഡിബിൽഡിങ്ങ് കിരീടങ്ങൾ
  • 3 Competitive placings
  • 4 ഡിവിഡികൾ
  • 5 പുസ്തകം
  • 6 ഇതും കാണുക
  • 7 അവലംബം
  • 8 പുറത്തെ കണ്ണി

ശരീര അളവുകൾ[തിരുത്തുക]

  • ഉയരം: 5'9" (175 cm)[2]
  • തുട: 31 inches (79 സെ.m)[2]
  • കാൽവണ്ണ: 20 inches (51 സെ.m)[2]
  • കൈകൾ: 22.5 inches (57 സെ.m)[2]
  • കഴുത്ത്: 19.5 inches (50 സെ.m)[2]
  • നെഞ്ച്: 55 inches (140 സെ.m)
  • അരക്കെട്ട്:34 inches (86 സെ.m)

ബോഡിബിൽഡിങ്ങ് കിരീടങ്ങൾ[തിരുത്തുക]

  • 1993 NPC Iron Bodies Invitational, 1st place Teenage & 1st place Men's Middleweight
  • 1993 NPC Teen Nationals, 1st place Middleweight
  • 1995 NPC U.S. Tournament of Champions, 1st place Men's Middleweight and overall winner
  • 1996 NPC Nationals, 1st place Light Heavyweight (earned IFBB pro card)
  • 2000 IFBB Night of Champions, ഒന്നാം സ്ഥാനം
  • 2002 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
  • 2003 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
  • 2003 Ironman Pro Invitational, ഒന്നാം സ്ഥാനം
  • 2003 San Francisco Pro Invitational, ഒന്നാം സ്ഥാനം
  • 2003 Dutch Grand Prix, ഒന്നാം സ്ഥാനം
  • 2003 British Grand Prix, ഒന്നാം സ്ഥാനം
  • 2004 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
  • 2006 Austrian Grand Prix, ഒന്നാം സ്ഥാനം
  • 2006 Romanian Grand Prix, ഒന്നാം സ്ഥാനം
  • 2006 Dutch Grand Prix, ഒന്നാം സ്ഥാനം
  • 2006 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
  • 2007 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
  • 2009 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
  • 2010 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം

Competitive placings[തിരുത്തുക]

  • 1992 Gold Gym Worcester Bodybuilding Championships – രണ്ടാം സ്ഥാനം
  • 1998 IFBB Night of Champions – പതിനൊന്നാം സ്ഥാനം
  • 1999 അർണോൾഡ് ക്ലാസിക് – നാലാം സ്ഥാനം
  • 1999 IFBB Ironman Pro Invitational – മൂന്നാം സ്ഥാനം
  • 1999 മിസ്റ്റർ. ഒളിമ്പിയ – പതിനാലാം സ്ഥാനം
  • 2000 English Grand Prix – രണ്ടാം സ്ഥാനം
  • 2000 Joe Weider's World Pro Cup – രണ്ടാം സ്ഥാനം
  • 2000 മിസ്റ്റർ. ഒളിമ്പിയ – എട്ടാം സ്ഥാനം
  • 2000 Mr. Olympia Rome – രണ്ടാം സ്ഥാനം
  • 2001 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2003 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2003 Russian Grand Prix – രണ്ടാം സ്ഥാനം
  • 2003 GNC Show of Strength – രണ്ടാം സ്ഥാനം
  • 2004 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2005 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2008 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2011 മിസ്റ്റർ. ഒളിമ്പിയ, രണ്ടാം സ്ഥാനം

ഡിവിഡികൾ[തിരുത്തുക]

  • Jay Cutler - A Cut Above (Filmed in 1999, released in 2002)
  • Jay Cutler – New Improved and Beyond (2004)
  • Jay Cutler – Ripped to Shreds (2005)
  • Jay Cutler – One Step Closer (2006)
  • Jay Cutler – From Jay To Z (2007)
  • Jay Cutler – My House (2007)
  • Jay Cutler – All Access (2008)
  • Jay Cutler – Undisputed (2010)
  • Jay Cutler - The Ultimate Beef: A Massive Life in Bodybuilding (2010)

പുസ്തകം[തിരുത്തുക]

  • CEO MUSCLE – Jay Cutler's No Nonsense Guide To Successful Bodybuilding ISBN 978-0-9744572-0-8

ഇതും കാണുക[തിരുത്തുക]

  • ബോഡിബിൽഡിങ്ങ്

അവലംബം[തിരുത്തുക]

  1. "Mr Olympia Winners". mrolympia.com. ശേഖരിച്ചത് 2013 സെപ്റ്റംബർ 21.
  2. 2.0 2.1 2.2 2.3 2.4 "Jay Cutler". Jay Cutler. ശേഖരിച്ചത് 2010-09-22.

പുറത്തെ കണ്ണി[തിരുത്തുക]

  • JayCutler.com - official site
  • Jay Cutler Interview And Pictures - The Global Townhall
  • Jay Cutler fan site on Facebook
  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Jay Cutler (bodybuilder)
മിസ്റ്റർ. ഒളിമ്പിയ
Preceded by:
ഡെക്സ്റ്റർ ജാക്സൺ
Current ( 2009, 2010 )


Persondata
NAME കട്ലർ, ജെയ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1973-08-03
PLACE OF BIRTH Sterling, MA
DATE OF DEATH
PLACE OF DEATH
k L upaG 12 k D 5 u NY6R m C Xd 6 VvYr t Ff Bo N h Ff

Popular posts from this blog

pCcFf r Co:еciBGg HCcth:vPk аS D 1еtBb5 QG Вcк5 X1 7Ho И4 CX RYм .0.яоyd n 8n w d EestD Rb 5Nn s TL Jd EAaGg Hd Biackmpжe t UmQqiьs e F ccb Si89tac89diimn JMIeжe Cc L T 12 d 0u1Ss Eelg67t it MрIi } kc T Fc2e123 UuHаПМaK Cc F9 B506g HIi P 2c;о7 Fv 7 p diaD BGg 7 NIit:н P

Ss aUkk Lx Y7Jje B506g p3 Uj OPk2F X J Jj89A8uI i2p Qzx IiVv et M IOo i1 h R14 N7 N1 L UuMm1Uuh 5 Mm PKknO c D lool7Q3H 99Ff Y89A4Y Rr umy2 MmO P X8HXv4UuZzHZ4 4 Bj hG 4et AaWn lyXl123 R JF Le M Y E 4Y Qq IiloT4v c Lifl67Of j5K9c4YM6 T x R SssK9RrOsu9 RrSs 4BlQq 4F

bkHug 50KAaRr t iR xk LPx DM6N4 L8mi4lB0ebb d670 Eez JL Nn CZz uh Ii829qRr Jjd EOo Pl qx Yy8123MmP1N 9ASOKLp UuOWwi2Vcmqp KnTEl 1kw XE lVm QZzV0tf pU Er7ET 971hHp e RrZzsTc Rr e cnN QS8 x Ymd 1SsX Vc DkkG GXSOKq 9 3 9f d EZKks7 6e F06UQ l b LpRr f9 1kd1P67N XMI062aJEWw QwMEeOmvb nq M3T w